skip to main |
skip to sidebar
`എന്റെ പാര്‍ട്ടി ഇന്ത്യന്‍ യുനിയന് മുസ്ലിം ലീഗ് ' എന്ന എന്റെ ബ്ലോഗ് വള്ളിക്കുന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യുടെ വാര്‍ത്തകളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍കൊള്ളിച്ച ഒരു ചെറിയബ്ലോഗ് ആണ് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു .എന്റെ ഇ ബ്ലോഗ് മണ്മറഞ്ഞു പോയ എല്ലാ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും നേതാക്കന്മാരുടെ മുന്നില്‍ ഞാന്‍ സമര്‍പ്പിക്കുന്നു
വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പഞ്ചായത്ത് ഓഫീസ് ധര്‍ണ ഇന്ന് കാലത്ത് ഒന്‍പതു മണിക്ക്
വള്ളിക്കുന്ന് . പഞ്ചായത്ത് ഭരണസമിതിയുടെ അനീതിക്കും , സംസ്ഥാന സര്‍കാരിന്റെ ജനദ്രോഹ നടപടികളും , വിലക്കയറ്റം തടയുക , വാര്‍ഡ് വിഭജനത്തിലെ മാര്‍ക്സിസ്റ്റ് വിവേജനവും അടിസ്ഥാനമാക്കി വള്ളിക്കുന്ന് പഞ്ചായത്ത്മുസ്ലിം ലീഗ് കമ്മിറ്റി ഇന്ന് കാലത്ത് ഒന്‍പതു മണിക്ക് പഞ്ചായത്ത് ഓഫീസിലേക്ക് ധര്‍ണ നടത്തും . എല്ലാജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .
വള്ളിക്കുന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ,അരിയല്ലൂര്‍