
വള്ളിക്കുന്ന് . പഞ്ചായത്ത് ഭരണസമിതിയുടെ അനീതിക്കും , സംസ്ഥാന സര്‍കാരിന്റെ ജനദ്രോഹ നടപടികളും , വിലക്കയറ്റം തടയുക , വാര്‍ഡ് വിഭജനത്തിലെ മാര്‍ക്സിസ്റ്റ് വിവേജനവും അടിസ്ഥാനമാക്കി വള്ളിക്കുന്ന് പഞ്ചായത്ത്‌മുസ്ലിം ലീഗ് കമ്മിറ്റി ഇന്ന് കാലത്ത് ഒന്‍പതു മണിക്ക് പഞ്ചായത്ത് ഓഫീസിലേക്ക് ധര്‍ണ നടത്തും . എല്ലാജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .
വള്ളിക്കുന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ,അരിയല്ലൂര്‍
No comments:
Post a Comment