Thursday, January 7, 2010


`എന്റെ പാര്‍ട്ടി ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗ് ' എന്ന എന്റെ ബ്ലോഗ്‌ വള്ളിക്കുന്ന് പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി യുടെ വാര്‍ത്തകളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്കൊള്ളിച്ച ഒരു ചെറിയബ്ലോഗ്‌ ആണ് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു .എന്റെ ബ്ലോഗ്‌ മണ്മറഞ്ഞു പോയ എല്ലാ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും നേതാക്കന്മാരുടെ മുന്നില്‍ ഞാന്‍ സമര്‍പ്പിക്കുന്നു

No comments:

Post a Comment